ചെന്നൈ: പുതുച്ചേരിയില്‍ ചൊവ്വാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ അടക്കം മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശിനി ഡോ. ഡാനിയ (23) ആണ് മരിച്ച മലയാളി ഡോക്ടര്‍. ആന്ധ്രാപ്രദേശ് സ്വദേശി സോമശേഖര്‍, തമിഴ്‌നാട് സ്വദേശിനി ദിവ്യ എന്നവരാണ് മരിച്ച മറ്റ് രണ്ടു ഡോക്ടര്‍മാര്‍. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം നടന്നത്.
Discussion about this post