തിരുവനന്തപുരം: അരുവിക്കര നിയോജക മണ്ഡലത്തിലെ വോട്ടെടുപ്പ് ദിനമായ ജൂണ്‍ 27 ന് മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ഉത്തരവായി. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം മണ്ഡലത്തിലെ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അന്നേദിവസം ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.
Discussion about this post