നിലമ്പൂര്‍: പാഠപുസ്തക അച്ചടി റീ ടെണ്‌ടെര്‍ ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചതായി വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്. അച്ചടി വൈകുമെന്നു കണ്ടാണ് റീ ടെണ്ടര്‍ വേണ്‌ടെന്നുവച്ചത്. അച്ചടി കെബിപിഎസിനെ ഏല്‍പ്പിക്കാനാണ് നീക്കം. റീടെന്‍ഡറിനു പോയാല്‍ പുസ്തകങ്ങള്‍ വൈകുമെന്നും മന്ത്രി പറഞ്ഞു.












