Wednesday, June 3, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

അമേരിക്കയില്‍ കേരള ഹിന്ദു കണ്‍വെന്‍ഷന് ഭക്തിനിര്‍ഭരമായ തുടക്കം

by Punnyabhumi Desk
Jul 2, 2015, 03:22 pm IST
in രാഷ്ട്രാന്തരീയം

KHNA-PBഡള്ളാസ് : അമേരിക്കയില്‍ കേരള ഹിന്ദു കണ്‍വെന്‍ഷന് ജൂലൈ 2 വ്യാഴാഴ്ച തുടക്കമാകും. ജൂലൈ രണ്ടുമുതല്‍ ആറുവരെ ഡാളസ് എയര്‍പോര്‍ട്ടിലുള്ള ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ഹിന്ദു സംഗമത്തില്‍ മതാചാര്യന്മാര്‍, മതപണ്ഡിതര്‍, മത നേതാക്കള്‍, സാമൂഹ്യസാംസ്‌കാരിക നേതാക്കന്മാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

ജൂലൈ മൂന്നിന് രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന സത് സംഗം ശ്രീ ശ്രീ രവിശങ്കര്‍ നയിക്കും. സ്വാമി ചിദാനന്ദപുരി, സ്വാമി ഗുരുപ്രസാദ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഡോ. രാജുനാരായണ സ്വാമി, കുമ്മനം രാജശേഖരന്‍, സി. രാധാകൃഷ്ണന്‍, രാഹുല്‍ ഈശ്വര്‍, പി. വിശ്വരൂപന്‍, പി. ശ്രീകുമാര്‍, മണ്ണടി ഹരി, ഡോ. എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ബാലഭാസ്‌കര്‍, ബിജു നാരായണന്‍ തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. ആചാര്യസംഗമം, സത്സംഗം, സെമിനാറുകള്‍, കലാപ്രകടനങ്ങള്‍, സാന്മാര്‍ഗിക സംഗമങ്ങള്‍, വ്യക്തിത്വവികസന പരിപാടികള്‍, സ്ത്രീശാക്തീകരണ പരിപാടികള്‍, യോഗ, യുവസംഗമം, സമൂഹ തിരുവാതിര, ഫാഷന്‍ ഷോ, ബാസ്‌ക്കറ്റ് ബോള്‍ മത്സരം, സാഹിത്യസന്ധ്യ തുടങ്ങിയ വിത്യസ്തമായ പരിപാടികളാണ് 5 ദിവസത്തെ സംഗമത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ടി.എന്‍. നായര്‍, സെക്രട്ടറി ഗണേഷ് നായര്‍, ചെയര്‍മാന്‍ റനില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSend

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

Discussion about this post

പുതിയ വാർത്തകൾ

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies