തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ വിഴിഞ്ഞം തീരത്ത് അടുത്ത ബോട്ടില്‍ ഉണ്ടായിരുന്ന 12 ഇറാന്‍ പൗരന്‍മാരെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു. ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് കേരള പോലീസ് എന്‍ഐഎയ്ക്കു കൈമാറി. ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മിഷ്ണര്‍ ഡിജിപിക്കു കൈമാറി. ആലപ്പുഴ തീരത്താണു ദുരൂഹ സാഹചര്യത്തില്‍ ശനിയാഴ്ച രാത്രി ഇറാനികളുമായി ബോട്ട് കണ്‌ടെത്തിയത്.
Discussion about this post