കോതമംഗലം: കാട്ടാനകളെ കൊന്ന് കൊമ്പെടുക്കുന്ന വന്‍ നായാട്ട് സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേര്‍ക്കെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. വടാട്ടുപാറ ചക്കിമേട് സ്വദേശി കെ.ടി. കുഞ്ഞുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന നായാട്ട് സംഘത്തിന്റെ പാചകക്കാരനാണ് കുഞ്ഞുമോന്‍.
ഒളിവില്‍പ്പോയ നായാട്ട് സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കും. കുട്ടമ്പുഴ സ്വദേശികളായ ആറ് പേരാണ് അന്തസ്സംസ്ഥാന ആനവേട്ട സംഘത്തിലുള്ളത്.













Discussion about this post