തിരുവനന്തപുരം: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം കര്‍ക്കടക മാസപൂജകള്‍ക്കായി 16 നു വൈകിട്ട് അഞ്ചിന് തുറക്കും. മാസപൂജകള്‍ കഴിഞ്ഞ് 21 ന് നടയടയ്ക്കും.
നിറപുത്തിരി 22നായതിനാല്‍ തുടര്‍ച്ചയായി ആറുദിവസം നടതുറന്നിരിക്കും. 22നു രാത്രി പത്തിനു നട അടയ്ക്കും. നിറപുത്തരി 22നു രാവിലെ 5.30നും 6.15 നും മധ്യേ നടക്കും.
Discussion about this post