തിരുവനന്തപുരം: കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിക്കാനിടയായത് തലയ്‌ക്കേറ്റ പരിക്കുമൂലമെന്ന് ഐജി എം.ആര്‍.അജിത് കുമാര്‍. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണം. സംഭവത്തില്‍ അന്വേഷണം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാനദണ്ഡങ്ങളനുസരിച്ചാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post