കൊച്ചി: മെട്രോ നിര്‍മ്മാണ തൊഴിലാളികള്‍ കഴിഞ്ഞ രാത്രി മുതല്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് അവസാനിപ്പിച്ചു. ശമ്പളം ലഭിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്ക് അവസാനിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി മുതലാണ് ആലുവ മുതല്‍ കളമശേരി വരെയുള്ള നിര്‍മ്മാണം തൊഴിലാളികളുടെ പണിമുടക്കിനെ തുടര്‍ന്ന് മുടങ്ങിയത്. എല്‍ ആന്റ് റ്റി കമ്പനിയുടെ 2,000 ത്തോളം തൊഴിലാളികളാണ് ശമ്പളം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പണിമുടക്കിയത്.













Discussion about this post