കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവനു 240 രൂപ കുറഞ്ഞ് 19,280 രൂപയിലെത്തി. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,410 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ തുടരുന്ന വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post