തിരുവനന്തപുരം: പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഒന്നാം പ്രതിയായ കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് ചീഫ് എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ മഹാനുദേവന്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ സതീഷ് എന്നിവര്‍ക്കാണു സസ്‌പെന്‍ഷന്‍.












