കാസര്‍ഗോഡ്: ആനവേട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മുഖ്യപ്രതികളില്‍ ഒരാളായ ആണ്ടിക്കുഞ്ഞെന്ന ജിജോയാണ് അറസ്റ്റിലായത്. കേരള -കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസില്‍ എല്‍ദോസും ഐക്കരമറ്റം വാസുവും ജിജോയുമായിരുന്നു മുഖ്യപ്രതികള്‍.













Discussion about this post