തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളത്തിലെ റണ്‍വേയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വിമാനത്തില്‍ ഇന്ധനം നറയ്ക്കുന്നതിനായി പോയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറില്‍ നിന്നും ഇന്ധന ചോര്‍ച്ച നിയന്ത്രിക്കുന്നതിനായുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.













Discussion about this post