കൊച്ചി: സ്വര്‍ണ വില കൂടി. പവനു 120 രൂപ വര്‍ധിച്ച് 18,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കൂടി 2,365 രൂപയിലെത്തി. തുടര്‍ച്ചയായ വിലയിടിവിന് ശേഷമാണ് സ്വര്‍ണ വില ഇന്നു വര്‍ധിച്ചിരിക്കുന്നത്.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post