തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ആലപ്പുഴ വഴിയും കോട്ടയം വഴിയുമായി എറണാകുളത്തേക്ക് രണ്ട് കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ളോര്‍ എയര്‍ കണ്ടീഷന്‍ഡ് ബസ് സര്‍വ്വീസ് ഇന്ന് വൈകുന്നേരം തിരുവനന്തപുരം എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ നിന്നും ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എയര്‍പോര്‍ട്ടില്‍ നിന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ലോഫ്‌ളോര്‍ എ.സി.സര്‍വ്വീസും ഇതോടൊപ്പം മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.
Discussion about this post