തിരുവനന്തപുരം: 2015 ജൂണ്‍ 23 ന് മുമ്പ് പേരില്ലാതെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ജനന രജിസ്റ്ററില്‍ അഞ്ച് വര്‍ഷത്തിനകം കുട്ടിയുടെ പേര് ഉള്‍പ്പെടുത്തണം. ഈ കാലയളവിന് ശേഷമുള്ളവ പതിനഞ്ച് കൊല്ലത്തിനകവും ലേറ്റ് ഫീസോടെ പേര് ഉള്‍പ്പെടുത്താമെന്ന് കേരള ജനന രജിസ്‌ട്രേഷന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.
Discussion about this post