തിരുവനനന്തപുരം: റേഷന്‍കാര്‍ഡ് പുതുക്കലിനു നല്‍കിയ വിവരങ്ങളുടെ കൃത്യത കാര്‍ഡുടമകള്‍ക്ക് ഓണ്‍ലൈനിലൂടെ ഉറപ്പുവരുത്തുന്നതിന് പൊതുവിതരണ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തി. ആഗസ്റ്റ് 28 വരെയാണ് ഇതിന് അവസരമുള്ളത്. വിശദാംശം www.civilsupplieskerala.gov.inല്‍ ഫോണ്‍ 9495998223, 9495998224, 9495998225 (രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ)
Discussion about this post