ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനന്തപുരിയില്‍ പത്തുനാള്‍ നീണ്ടുനിന്ന ശ്രീഗണേശോത്സവത്തിനു സമാപനം കുറിച്ചുകൊണ്ടു നടന്ന ഗണേശവിഗ്രഹ നിമഞ്ജനഘോഷയാത്ര പഴവങ്ങാടി ശ്രീമഹാഗണപതിക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് എംജി റോഡിലൂടെ കടന്നുപോയപ്പോള്‍.
ഫോട്ടോ: അജിത് ശ്രീവരാഹം
Discussion about this post