Saturday, March 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണക്കാല പരിശോധന; 10 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി

by Punnyabhumi Desk
Sep 4, 2015, 05:35 pm IST
in കേരളം

തിരുവനന്തപുരം: ഓണക്കാലത്ത് ഓഗസ്റ്റ് 21 മുതല്‍ 26 വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് 10 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. 1940 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 601 കേസുകളെടുത്താണ് പിഴ ഈടാക്കിയത്.

സപ്ലൈകോ മാവേലിസ്റ്റോറുകളില്‍ നടത്തിയ പരിശോധനയില്‍ 23 കേസുകളിലായി 43,000 രൂപ പിഴ ഈടാക്കി. ഇതുള്‍പ്പെടെ ആഗസ്റ്റ് മാസത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ 1678 കേസുകളിലായി 60 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. വിമാനത്താവളത്തില്‍ ബാഗേജ് തൂക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തി 12,000 രൂപ പിഴയും ഈടാക്കി. അമിത വില, അളവിലും തൂക്കത്തിലും വെട്ടിപ്പ്, പായ്ക്കറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക, ഓട്ടോ ഫെയര്‍ മീറ്റര്‍ ഉള്‍പ്പെടെ അളവുതൂക്ക ഉപകരണങ്ങളില്‍ മുദ്ര പതിപ്പിക്കാതിരിക്കുക, രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാതിരിക്കുക, തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധിച്ചത്.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies