കൊച്ചി: ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന് യു.എന്‍. സെക്രട്ടറി ജനറലിനു കീഴില്‍ സുസ്ഥിര ഗതാഗത വികസനവുമായി ബന്ധപ്പെട്ടുള്ള ഉന്നതാധികാര സമിതിയിലേക്ക് ക്ഷണം. മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വ കാലയളവ്.
യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ ക്ഷണം സ്വീകരിച്ചതായി ഇ. ശ്രീധരന്‍ അറിയിച്ചു.