Thursday, October 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിച്ചു

by Punnyabhumi Desk
Sep 30, 2015, 06:36 pm IST
in കേരളം

തിരുവനന്തപുരം: പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

2013 ജൂലൈ ഒന്നുമുതല്‍ പ്രാബല്യം നല്‍കി നടപ്പിലാക്കുന്ന പുതിയ ശമ്പള പരിഷ്‌ക്കരണ സ്‌കെയിലിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 9200 രൂപയും കൂടിയത് 63600 രൂപയുമാണ്. മുമ്പ് ഇത് യഥാക്രമം 6200 രൂപയും 39950 രൂപയുമായിരുന്നു. പുതിയ ശമ്പള പരിഷ്‌ക്കരണത്തില്‍ അടിസ്ഥാന ശമ്പളത്തോടൊപ്പം 40 % ഡി.എ ലയിപ്പിച്ചുകിട്ടുന്ന തുകയ്ക്ക് 6.5 ശതമാനം ഫിറ്റ്‌മെന്റ് ബെനിഫിറ്റും കൂടാതെ ജീവനക്കാര്‍ മൂന്ന്, ഒമ്പത്, പതിനാല് വര്‍ഷങ്ങളുടെ സര്‍വ്വീസ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സര്‍വ്വീസ് വെയിറ്റേജ് നല്‍കുന്നതിനും, നിലവിലുള്ള വീട്ടുവാടകബത്ത 2250 രൂപയായും സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, മെഡിക്കല്‍ അലവന്‍സ് 3000 രൂപയായും, കണ്ണട അലവന്‍സ്, റിസ്‌ക് അലവന്‍സ് എന്നിവ സര്‍ക്കാര്‍ നിരക്കിലും വര്‍ദ്ധനവ് വരുത്തി നല്‍കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് മറ്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന നിരക്കില്‍ ക്ഷാമബത്ത, വീട്ടുവാടകബത്ത എന്നിവ അനുവദിക്കും. വികലാംഗ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന നിരക്കിലും വ്യവസ്ഥയിലും കണ്‍വയന്‍സ് അലവന്‍സ് ആദ്യമായി അനുവദിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരുടെ ശമ്പളം മുമ്പ് പരിഷ്‌ക്കരിച്ചത് 2011 ഫെബ്രുവരി 21 നാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എല്ലാ സഹകരണ ജീവനക്കാരുടെയും ശമ്പളം സമയബന്ധിതമായി പരിഷ്‌ക്കരിച്ച് ഉത്തരവ് നല്‍കിയിട്ടുള്ളതായും സഹകരണ വകുപ്പ്മന്ത്രി അറിയിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies