Thursday, October 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിജയദശമി പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ നടത്തും

by Punnyabhumi Desk
Oct 7, 2015, 06:31 pm IST
in കേരളം

തിരുവനന്തപുരം: വിജയദശമി പ്രമാണിച്ച് ഒക്ടോബര്‍ 20 മുതല 27 വരെ കൂടുതല്‍ അധിക സര്‍വ്വീസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചു. അധിക സര്‍വ്വീസുകളുടെ സമയക്രമം ചുവടെ. സമയക്രമം യാത്രക്കാക്കര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനായി നല്‍കിയിട്ടുണ്ട്.

ബാംഗ്ലൂരില്‍ നിന്നുളള സര്‍വ്വീസുകള്‍- ഒക്ടോബര്‍ 20 മുതല്‍ 22 വരെ: 20.30 ബാംഗ്ലൂര്‍ – കോഴിക്കോട് (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 21.30 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 23.40 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) – സുല്‍ത്താന്‍ബത്തേരി (വഴി), 23.50 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) – സുല്‍ത്താന്‍ബത്തേരി (വഴി), 20.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 19.45 ബാംഗ്ലൂര്‍ – എറണാകുളം (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 19.30 ബാംഗ്ലൂര്‍ – കോട്ടയം (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 20.45 ബാംഗ്ലൂര്‍ (പീനിയ)- തലശ്ശേരി (സൂപ്പര്‍ ഫാസ്റ്റ്) – മൈസൂര്‍ – ഇരിട്ടി (വഴി) ബാംഗ്ലൂരിലേക്കുളള സര്‍വ്വീസുകള്‍ – ഒക്ടോബര്‍ 24 മുതല്‍ 26 വരെ : 20.15 കോഴിക്കോട് – ബാംഗ്ലൂര്‍ (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 20.30 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 21.10 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 21.45 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 20.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 19.15 എറണാകുളം – ബാംഗ്ലൂര്‍ (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 18.30 കോട്ടയം – ബാംഗ്ലൂര്‍ (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 20.30 തലശ്ശേരി – ബാംഗ്ലൂര്‍ (പീനിയ) (സൂപ്പര്‍ ഫാസ്റ്റ്) – മൈസൂര്‍ – ഇരിട്ടി (വഴി). ഈ സര്‍വ്വീസുകള്‍ക്ക് പുറമെ ആലപ്പഴ ഡിപ്പോയില്‍ നിന്നും ഈ കാലയളവില്‍ രാവിലെ ആറ് മണിക്ക് കോഴിക്കോട് – മൈസൂര്‍ വഴി ബാംഗ്ലൂരിലേക്ക് ഒരു പ്രത്യേക ഡീലക്‌സ് ബസ് സര്‍വ്വീസ് നടത്തും.

ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴക്കുളള മടക്ക സര്‍വ്വീസ് മാത്രം ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഇതിനു പുറമെ വിജയദശമി ദിവസങ്ങളില്‍ ഒരു മള്‍ട്ടി ആക്‌സില്‍ ബസ് ഉപയോഗിച്ച് ഒരു അധിക സര്‍വ്വീസ് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ നടത്തി വരുന്ന പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വ്വീസുകളായ നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വ്വീസുകള്‍ ഒന്നും തന്നെ മുടക്കം കൂടാതെ വിജയദശമി കാലയളവില്‍ കൃത്യമായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി തുടങ്ങിയ ദീര്‍ഘദൂര അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യവുമാണ്.

യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈനില്‍ റിസര്‍വ്വ് ചെയ്ത് നിലവിലുളള സര്‍വ്വീസുകളും ബാംഗ്ലൂരില്‍ നിന്നും തിരിച്ചുമുളള പ്രത്യേക സര്‍വ്വീസുകളും പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies