സ്റ്റോക്കോം: എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലാന അലക്‌സീവിച്ചിനു സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. സാഹിത്യ നൊബേല്‍ നേടുന്ന പതിനാലാമത്തെ വനിതയാണ് സ്വെറ്റ്‌ലാന അലക്‌സീവിച്ച്. വോയ്‌സസ് ഫ്രം ചെര്‍ണോബില്‍, സിങ്കി ബോയ്‌സ്, വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സസ്, എന്‍ചാന്റഡ് വിത്ത് ഡെത്ത് തുടങ്ങിയവയാണു മുഖ്യരചനകള്‍.












