Thursday, October 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പുതിയ റേഷന്‍ കാര്‍ഡ് പ്രിന്റൗട്ട്: റേഷന്‍ കടകളില്‍ തിരുത്തി നല്‍കാം

by Punnyabhumi Desk
Oct 13, 2015, 04:33 pm IST
in കേരളം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയിലുണ്ടായ തെറ്റ് തിരുത്തുന്നതിനായി ഒക്ടോബര്‍ 20 വരെ ഡാറ്റാ എന്‍ട്രി പ്രിന്റൗട്ടുകള്‍ റേഷന്‍ കടകളില്‍ അഞ്ച് ദിവസം പരിശോധനക്ക് ലഭിക്കും.

കാര്‍ഡുടമകള്‍ക്ക് പ്രിന്റൗട്ട് പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തി നല്‍കാം. തെറ്റായ രേഖപ്പെടുത്തല്‍ വട്ടമിട്ട് മുകളില്‍ ശരിയായ വിവരം രേഖപ്പെടുത്തണം. ഓണ്‍ലൈനായി തിരുത്തിയിട്ടുളളവര്‍ വീണ്ടും തിരുത്തല്‍ വരുത്തേണ്ട ആവശ്യമില്ല. എന്നാല്‍ പുതിയ വാര്‍ഡിന്റെ പേര്, വാര്‍ഡിന്റെ നമ്പര്‍, വീട്ട് പേര് 2015 ജനുവരി ഒന്നിന് രണ്ട് വയസ് തികഞ്ഞ കുട്ടിയുണ്ടെങ്കില്‍ ആ വിവരം, കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ലഭ്യമായിട്ടുളളതോ, ജോലിയില്‍ നിന്ന് വിരമിച്ചിട്ടുളളതോ ആയ വിവരം എന്നിവ പുതിയതായി ഉള്‍പ്പെടുത്താം. പ്രിന്റൗട്ട് പരിശോധിച്ച വിവരം കാര്‍ഡുടമകള്‍ സാക്ഷ്യപ്പെടുത്തണം. കാര്‍ഡുടമ, കാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയായ അംഗം, കാര്‍ഡുടമ ചുമതലപ്പെടുത്തുന്ന വ്യക്തി എന്നിവര്‍ക്ക് പ്രിന്റൗട്ട് പരിശോധിച്ച് തിരുത്തല്‍ വരുത്താം. കാര്‍ഡുടമകള്‍ പരിശോധിച്ച് നല്‍കുന്ന പ്രിന്റൗട്ടുകളുടെയും ഓണ്‍ലൈനില്‍ ലഭ്യമായ തിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. ഓരോ റേഷന്‍ കടകളിലും ഫോറം വിതരണം ചെയ്യുന്ന തീയതി മാധ്യമങ്ങളിലൂടെ അതത് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ അറിയിക്കും. കാര്‍ഡുടമകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies