തിരുവനന്തപുരം: അപരിചിതരായവര്‍ സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും മൊബൈബിലും കാമറയിലും പകര്‍ത്തുന്നത് കുറ്റകരമെന്ന് എ.ഡി.ജി.പി. കെ.പദ്മകുമാര്‍. വിവാഹമുള്‍െപ്പടെയുള്ള പൊതുചടങ്ങുകളില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരാതിപ്പെട്ടാല്‍ സൈബര്‍ കുറ്റത്തിന്റെ പരിധിയില്‍പ്പെടുത്തി ഇതിനെതിരെ കേസെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഏകദിന വ്യക്തിത്വപരിശീലന ക്യാമ്പിന്റെ സമാപനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post