മാലെ: മാലിദ്വീപില്‍ മുപ്പത് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമത്തെത്തുടര്‍ന്ന് ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിപ്പില്‍ പറയുന്നു.
സപ്തംബര്‍ 28ന് യാമീന്‍ സഞ്ചരിച്ചിരുന്ന ബോട്ടിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് യാമിന്റെ ഭാര്യക്കും മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിരുന്നു.
Discussion about this post