തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അംഗം അജയ് തറയില്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നന്ദന്‍കോടുളള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ സത്യവാചകം ചൊല്ലികൊടുത്തു.













Discussion about this post