തിരുവനന്തപുരം: സായുധസേന പതാകദിനത്തോടനുബന്ധിച്ചുള്ള പതാക വില്‍പ്പനയുടെ ഉദ്ഘാടനം രാജ്ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിച്ചു. സൈനിക ക്ഷേമ ഡയറക്ടര്‍ കെ.കെ. ഗോപിനാഥന് നായര്‍, എന്‍.സി.സി 3 കേരള ബറ്റാലിയന് ലഫ്റ്റനന്റ് കേണല്‍ ജി. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post