തിരുവനന്തപുരം: ഋഷിരാജ് സിംഗിനെ ജയില്‍ ഡിജിപിയായി സ്ഥാനക്കയറ്റം നല്കി നിയമിച്ചു. ജയില്‍ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ ഫയര്‍ഫോഴ്സ് മേധാവിയായും അനില്‍ കാന്തിനെ ബറ്റാലിയന് എഡിജിപിയായും നിയമിച്ചു.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post