പാലോട് രവി ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: പാലോട് രവിയെ  നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി  തിരഞ്ഞെടുത്തു.  ഇ ചന്ദ്രശേഖരനെ ഒമ്പത് വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തി. പാലോട് രവിക്ക് 74 ഉം ചന്ദ്രശേഖരന് 65 ഉം വോട്ട് ലഭിച്ചു.  മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ സ്പീക്കറായതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുത്തത്.

Related News

പുതിയ വാർത്തകൾ