കൊച്ചി: പവനു ഇന്നു 120 രൂപ കൂടി. 19,080 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിനു 15 രൂപ വര്‍ധിച്ച് 2,385 രൂപയിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post