തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനിമുതല്‍ ഇ-ട്രഷറി സംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്ത് ബാങ്കുകളില്‍ നിന്ന് ട്രഷറിയിലേക്ക് ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്ന സേവനം ലഭിക്കും. ഇതുകൂടാതെ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പേയ്‌മെന്റ് നടത്താം. ഇനി മുതല്‍ ട്രഷറി ചലാന്‍ സ്വീകരിക്കുന്നതല്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
Discussion about this post