Wednesday, April 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അയ്യപ്പവിഗ്രഹവുമായി എട്ട്മാസം നടന്ന് മണിസ്വാമിയും ഭാര്യയും സന്നിധാനത്ത്

by Punnyabhumi Desk
Dec 8, 2015, 04:32 pm IST
in കേരളം

179-pbശബരിമല:  ഗംഗ, യമുനാ,കൃഷ്ണ,കാവേരി ഗോദാവരി, പമ്പ, തുടങ്ങിയ പുണ്യ നദികളില്‍ ആറാടിച്ച അയ്യപ്പ വിഗ്രഹവുമായി മുച്ചക്ര ഉന്തുവണ്ടിയില്‍ കിലോമീറ്ററുകള്‍ നഗ്നപാദരായി സഞ്ചരിച്ച് ദമ്പതികള്‍ സന്നിധാനത്തെത്തി. അയ്യപ്പ സേവാസംഘം ബംഗളുരൂ റൂറല്‍ ജില്ലാ യൂണിയന്‍ സെക്രട്ടറി എന്‍.പി മണിസ്വാമി (65) , ഭാര്യ സരസ്വതി (62) എന്നിവരാണ് കാശി,രാമമേശ്വരം, പാണ്ടി മലയാളം താണ്ടി ശബരീശ സന്നിധിയില്‍ ചൊവ്വാഴ്ച എത്തിയത്. മാന്നാര്‍ കൊരട്ടി അമ്പലത്തില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 22 ന് പന്തളം രാജാവ് ഭദ്രദീപം കൊളുത്തി അമ്പലപ്പുഴ ഗുരുസ്വാമിയുടെ ആശീര്‍വാദത്തോടെ ആരംഭിച്ച യാത്ര എട്ട് മാസങ്ങള്‍ക്ക് ശേഷം സന്നിധാനത്തെത്തിയപ്പോള്‍ അയ്യായിരത്തില്‍ പരം കിലോമീറ്ററുകളാണ് ഇരുവരും താണ്ടിയത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, രാമമേശ്വരം, മധുരൈ മീനാക്ഷി ക്ഷേത്രം, ആന്ധ്രാപ്രദേശിലെ ശ്രീശൈലം, പുട്ടപര്‍ത്തി, മധ്യപ്രദേശിലെ മേഖാര്‍ മന്ദിരം കാശി തുടങ്ങി ആയിരത്തില്‍പ്പരം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഇരുവരും ശബരിമലയിലെത്തിയത്. ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകള്‍ അറിയുന്ന സ്വാമി, താണ്ടിയ വഴികളില്‍ അയ്യപ്പധര്‍മ്മ പ്രചാരണവും നടത്തി. റാന്നി ഇടക്കുളം സ്വദേശിയായ മണിസ്വാമി 47 വര്‍ഷമായി ബാംഗ്ലൂരില്‍ സ്ഥിരതാമസമാണ്. ശബരീശന്റെ അനുഗ്രഹവും വാങ്ങി മലയിറങ്ങുമ്പോള്‍ ദേശങ്ങള്‍ താണ്ടിയ അയ്യപ്പവിഗ്രഹം മാന്നാര്‍ ക്ഷേത്രത്തില്‍ കാശി മാതൃകയില്‍ ഒരു ഗോപുരം പണിത് അവിടെ സ്ഥാപിക്കണമെന്നാണ് മണിസ്വാമിയുടെ ആഗ്രഹം.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies