തിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചുവടെ പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയക്കേണ്ടതും, പൂര്‍ണ്ണ വിശദാംശം അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കേണ്ടതുമാണെ്.
മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍, ഉല്‍പ്പാദകന്‍ എന്ന ക്രമത്തില്‍. Lopra T-150113 Soul Healthcare Pvt. Ltd. kashipur, Amicure-5 CQT R.H.Laboratories Ponta Sahib, Icip-TZ WP-014 Noel Pharma India Pvt. Ltd Baddi, Rabeprazole Tablets T011 Anrose Pharma Himachal Pradesh, Gatrinik Suspension 50ml 1501 Saar Biotech Solan (HP), TREATOR-10 PI-511 Healers Lab unit-II Baddi, Thiopentone Sodium Injection IP N.3975 Kwality Pharmaceuticals (P)Ltd. Amritsar, Cephalexin Oral Suspension S-054581 Scott-Edil Pharmaceuticals Hharmajri OT, Ampicillin Oral Suspension IP ATS-02-08 Unicure India Ltd Nodia, Atorvastatin Tablets 415-337 Zee Laboratories Paonta Sahib H.P, Miramol-650 CMMB 4003 Chimak Healthcare Solan H.P, Loperamide Hydrochloride Tablets IP LOC-1501 Medibest Pharma Pvt. Ltd Hosur OT
Discussion about this post