തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് തിരുവനന്തപുരം മേഖലയ്ക്കു കീഴിലുള്ള മണക്കാട് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് ഡിസംബര്‍ 26 മുതല്‍ 31 വരെ എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെ ഇടവേളകളില്ലാതെ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് റീജിയണല്‍ മാനേജര്‍ എസ്. വിജയന്‍ അറിയിച്ചു. ഷോപ്പിങ് ഫെസ്റ്റിവല്‍, ഡോര്‍ ഡെലിവറി, സബ്‌സിഡി എന്നിവ കണക്കിലെടുത്താണ് തീരുമാനം.
Discussion about this post