തിരുവനന്തപുരം: കാസര്‍ഗോഡ് വികസന പാക്കേജിലെ പദ്ധതികള്‍ക്കായി 4.32 കോടി രൂപ അനുവദിച്ച് ഉത്തരവായി. അടൂര്‍ – മണ്ടക്കോല്‍ റോഡ് നവീകരണത്തിന് 2.50 കോടി, പത്വാടി ഉപ്പളപ്പുഴ ചെക്ക് ഡാം 1.75 കോടി, കൊട്ടമടല്‍ തോട് ട്രാക്ടര്‍ വേയ്ക്ക് 7.77 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം













Discussion about this post