Monday, September 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

തടിയന്റവിട നസീര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നു

by Punnyabhumi Desk
Jan 3, 2016, 01:35 pm IST
in മറ്റുവാര്‍ത്തകള്‍

thadiyantavide-nazeerകൊച്ചി: ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറും മുഖ്യസഹായി പി.എ. ഷഹനാസും ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് പോലീസ്. ഷഹനാസിന്റെ രഹസ്യകത്തുകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. വിദേശത്തുള്ളവരും ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നതായി പോലീസ് സംശയിക്കുന്നു. വിദേശ ഭീകരബന്ധം ആരോപിച്ച് ഇരുവര്‍ക്കുമെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബംഗളൂരു ജയിലില്‍ കഴിഞ്ഞിരുന്ന നസീറിനായി വിദേശ രാജ്യങ്ങളിലേക്ക് ഷഹനാസ് ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചതായി കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഷഹനാസില്‍ നിന്ന് പിടികൂടിയ കത്തുകള്‍, മൊബൈല്‍ ഫോണുകള്‍, ഉപയോഗിച്ചിരുന്ന ഇമെയിലുകള്‍ തുടങ്ങിയവ സൈബര്‍സെല്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ഷഹനാസിന്റെ ഭീകരബന്ധങ്ങളുടെ ചുരുളഴിയുന്നത്.

കഴിഞ്ഞ നവംബറിലാണ് തടിയന്റവിട നസീറിന്റെ സഹായി എന്നു വിശേഷിപ്പിക്കപ്പെടുന്ന പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷഹനാസിനെ എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നു നോര്‍ത്ത് പോലീസ് പിടികൂടുന്നത്. എട്ടു കത്തുകളും നസീറിനു കൈമാറാനായി കൊണ്ടുവന്ന 8,000 രൂപയും മൂന്നു മൊബൈല്‍ ഫോണുകളും രണ്ടു സിം കാര്‍ഡുകളും ഷഹനാസില്‍നിന്നു പിടിച്ചെടുത്തിരുന്നു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ അഭിഭാഷകരുടെ പക്കല്‍ നിന്നു സാക്ഷികളുടെ വിവരങ്ങള്‍ ശേഖരിച്ച് തടിയന്റവിട നസീര്‍ നിര്‍ദേശിക്കുന്നവര്‍ക്കു കൈമാറിയതായി ഷഹനാസ് സമ്മതിച്ചിരുന്നു. കേസില്‍ വിചാരണ നേരിടുന്ന മറ്റൊരു പ്രതിയുടെ മകനുമൊത്താണു പലവട്ടം നസീറിനെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചതെന്നും ഷഹനാസ് നേരത്തെ മൊഴി നല്‍കിയിരുന്നു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies