
ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 5.30ന് ആരാധന, 6.30ന് അഹോരാത്ര ശ്രീരാമായണപാരായണ സമാരംഭം, 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, 10ന് ഹനുമത് പൊങ്കാല, 10.15ന് അക്ഷരശ്ലോക സദസ്സ്, ഉച്ചയ്ക്ക് ഒന്നിന് അമൃത
ഭോജനം, വൈകുന്നേരം 4.45ന് അക്ഷരശ്ലോക സദസ്സ് സമാപനവും സമ്മാനദാനവും, 5ന് സംഗീതാര്‍ച്ചന, രാത്രി 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 8ന് ഭജന, 8.30ന് ആരാധന. രാവിലെ 3.30ന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ സമാപിക്കും.
Discussion about this post