Friday, August 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരീശന് അഭിഷേകത്തിനുള്ള നെയ്യുമായി കന്നിസ്വാമി എത്തി

by Punnyabhumi Desk
Jan 14, 2016, 04:28 pm IST
in കേരളം

ശബരിമല: മകരസംക്രമ പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് നിറച്ച ഏഴ് തേങ്ങകളുമായി തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും അയച്ച കന്നി സ്വാമി ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തി. ആചാരപ്രകാരം തലമുറകളായി കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് അയയ്ക്കുന്ന കന്നി സ്വാമിമാര്‍ കൊണ്ടുവരുന്ന നെയ്‌തേങ്ങയിലെ നെയ്യാണ് മകരസംക്രമപൂജയ്ക്ക് അയ്യപ്പന് അഭിഷേകം ചെയ്യുന്നത്.

തിരുവനന്തപുരം സ്വദേശിയായ മഹാദേവന്‍ എന്ന പതിനാറ് വയസ്സുള്ള കന്നിസ്വാമിയാണ് ഇത്തവണ നെയ്‌തേങ്ങകളുമായി ശബരീശ സന്നിധിയിലെത്തിയത്. 41 നാളത്തെ കഠിന വ്രതമെടുത്താണ് മഹാദേവന്‍ മലചവിട്ടിയത്. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് നവരാത്രിമണ്ഡപത്തില്‍ പ്രതേ്യകം തയ്യാറാക്കിയ പന്തലില്‍ വച്ച് ഇപ്പോഴത്തെ രാജപ്രതിനിധിയായ ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയാണ് നെയ്‌തേങ്ങകള്‍ നിറച്ചുനല്‍കിയത്.

25 വര്‍ഷമായി കവടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള നെയ്‌തേങ്ങയുമായി വരുന്ന കന്നിസ്വാമിമാരെ സന്നിധാനത്തെത്തിക്കുന്നത് ഗുരുസ്വാമിയായ രാംനാഥാണ്. തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം ജീവനക്കാരനായ അദ്ദേഹത്തിന്റെ ഇളയമകനായ മഹാദേവനാണ് ഇക്കുറി നെയ്‌തേങ്ങ എത്തിക്കുവാനുള്ള ഭാഗ്യം ലഭിച്ചത്.

അയ്യപ്പസ്വാമിയുടെ കൃപയും അനുഗ്രഹവും കൊണ്ട് മാത്രമാണ് ഈ ഭാഗ്യം തങ്ങളെ തേടിയെത്തിയതെന്ന് മഹാദേവനും രാംനാഥും പറഞ്ഞു. മൂത്ത മകന്‍ ഗണപതിയും ഇവരോടൊപ്പം മകരവിളക്കിന് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയിട്ടുണ്ട്. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിയെയും മകരജ്യോതിയെയും ദര്‍ശിച്ചശേഷം ജനുവരി 16 ന് സംഘം മലയിറങ്ങും.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies