Thursday, January 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആറ്റുകാല്‍ പൊങ്കാല : ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

by Punnyabhumi Desk
Jan 29, 2016, 04:04 pm IST
in കേരളം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാപരിധിയില്‍ വരുന്ന കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ വില്ക്കുന്നവരും ഉത്പാദിപ്പിക്കുന്നവരും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ഉത്സവവുമായി ബന്ധപ്പെട്ട് അന്നദാനം നടത്തുന്നവരും താത്കാലിക വില്പന നടത്തുന്നവരും നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങശക്ക് 8943346526 എന്ന നമ്പറിലോ അടുത്തുള്ള അക്ഷയകേന്ദ്രങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്. രജിസ്‌ട്രേഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി ലഭിക്കുകയുള്ളൂ. എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഉത്സവവുമായി ബന്ധപ്പെട്ട് കൃത്രിമ നിറങ്ങളും കൃത്രിമ മധുരപദാര്‍ത്ഥങ്ങളും ചേര്‍ത്ത് ജ്യൂസ്, ഐസ് മിഠായി എന്നിവ വില്പന നടത്താനുള്ള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്രകാരം ചെയ്യുന്നതില്‍ നിന്നും എല്ലാ വ്യാപാരികളും താത്കാലിക കച്ചവടക്കാരും ഒഴിഞ്ഞുനില്‍ക്കണമെണം. ഇപ്രകാരം ചെയ്യുന്നത് അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന ക്രിമിനില്‍ കുറ്റകൃത്യമാണ്.

പഞ്ഞി മിഠായി, ഐസ് മിഠായി എന്നിവ വാങ്ങി കഴിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഉത്സവകാലത്ത് ഭക്ഷ്യവില്പന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരം ജില്ലാ ഫുഡ് സേഫ്റ്റി അസിസറ്റന്റ് കമ്മീഷണറുടെയും, ഇന്റലിജന്‍സിന്റെയും പ്രത്യേക സ്‌ക്വാഡുകളെ വിന്യസിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു. സുരക്ഷിതമായ ആഹാരം എല്ലാവര്‍ക്കും ലഭിക്കുന്നതിനായി ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കുന്ന നടപടികളോട് കച്ചവടക്കാരും, പൊതുജനങ്ങളും, ഭക്തജനങ്ങളും പൂര്‍ണമായും സഹകരിക്കണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും 425 1125 എന്ന ടോള്‍ ഫ്രീ നമ്പരിലോ 8943341130, 8943346526, 8943346529, 8943346195 എന്നീ നമ്പരുകളിലോ അറിയിക്കാവന്നതാണ്. പൊങ്കാല മഹാത്സവത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി കണ്‍ട്രോള്‍ റൂം ആറ്റുകാല്‍ ട്രസ്റ്റ് ഓഫീസില്‍ പ്രവര്‍ത്തനമാരംഭിക്കും.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ വയനാട് മാനന്തവാടി ശ്രീ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്നു

കേരളം

കണ്ണൂരില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

കേരളം

ശബരിമല യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതെന്ന് ജി.സുകുമാരന്‍ നായര്‍

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ വയനാട് മാനന്തവാടി ശ്രീ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്നു

കണ്ണൂരില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷയ്ക്ക് കാസര്‍ഗോഡ് ഭക്തിനിര്‍ഭരമായ തുടക്കം

ശബരിമല യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതെന്ന് ജി.സുകുമാരന്‍ നായര്‍

അനന്തപുരിയുടെ മേയറായി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

കെ.പി ചിത്രഭാനു നിര്യാതനായി

ഹിന്ദു കുടുംബ സമീക്ഷ: തിരുവനന്തപുരം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: ആലപ്പുഴ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies