ചെന്നൈ: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരനു ഗുരുതരമായി പൊള്ളലേറ്റു. ചെന്നൈ നഗരത്തില്‍ താമസിക്കുന്ന ധനുഷ് എന്ന ബാലനാണു പൊള്ളലേറ്റത്. ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണില്‍ എത്തിയ കോള്‍ എടുത്തപ്പോഴാണ് അപകടം. കുട്ടിയുടെ കണ്ണുകള്‍ക്കേറ്റ പൊള്ളല്‍ ഗുരുതരമാണെന്നു കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post