തിരുവനന്തപുരം: 2014 -ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. കഥാ വിഭാഗത്തില്‍ അനില്‍ പനച്ചൂരാനാണ് ചെയര്‍മാന്‍. സന്തോഷ് എച്ചിക്കാനം, ഭാഗ്യലക്ഷ്മി, തേക്കിന്‍കാട് ജോസഫ്, റോയി മണപ്പള്ളില്‍ എന്നിവരാണ് അംഗങ്ങള്‍.
കഥേതര വിഭാഗത്തില്‍ അക്ബര്‍ കക്കട്ടിലാണ് ചെയര്‍മാന്‍. വിജു വര്‍മ്മ, വിനു എബ്രഹാം, എം. വേണുകുമാര്‍, ഷാജി പാണ്ടവത്ത് എന്നിവരാണ് അംഗങ്ങള്‍. രചനാ വിഭാഗത്തില്‍ ബാബു കുഴിമറ്റം ചെയര്‍മാന്‍. കാനേഷ് പൂനൂര്‍, ഡോ. ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങള്‍. എല്ലാ കമ്മറ്റികളിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.ആര്‍. രാജ്‌മോഹന്‍ അംഗമായിരിക്കും.
Discussion about this post