തിരുവനന്തപുരം: കൊച്ചി മെട്രോ നവംബര്‍ ഒന്നിന യാത്രക്കാരുമായി ഓട്ടം തുടങ്ങുമെന്ന് ഇ.ശ്രീധരന്‍. ആദ്യഘട്ടത്തില്‍ ആലുവയില്‍നിന്ന് പാലാരിവട്ടംവരെയാകും സര്‍വീസ്. ഇത് മഹാരാജാസ് ഗ്രൗണ്ട് വരെ സര്‍വീസ് നടത്തുന്നതിന് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post