സോള്: ഉത്തര കൊറിയ വീണ്ടും മിസൈലുകള്‍ പരീക്ഷിച്ചു. 500 കിലോമീറ്റര്‍ ആക്രമണപരിധിയുള്ള രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈലുകളാണ് പ്രതിഷേധം വകവെക്കാതെ ഉത്തരകൊറിയ പരീക്ഷിച്ചത്. യു.എന്‍ രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ അവഗണിച്ചാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. സംഭവത്തില്‍ ജപ്പാന്‍ പ്രതിഷേധിച്ചു.
Discussion about this post