കൊല്‍ക്കത്ത: ട്വന്‍റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് ചാമ്പ്യന്മാരായി. ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് ലോക ട്വന്റി 20 ചാമ്പ്യന്മാരായത്. സ്‌കോര്‍ ഇംഗ്ലണ്ട് 155/9 (20 ഓവര്‍), വെസ്റ്റിന്‍ഡീസ് 161/6 (19.4 ഓവര്‍).
ഇന്ത്യയുടെ വിരാട് കോലിയെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുത്തു.
Discussion about this post