കൊച്ചി: ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങൾ. പെരുമ്പാവൂർ- ജിഎച്ച്എസ്എസ്, പെരുമ്പാവൂർ, അങ്കമാലി- യുസി കോളേജ്, ആലുവ, ആലുവ-യുസി കോളേജ്, ആലുവ, കളമശേരി-ശ്രീനാരായണ എച്ച്എസ്, പുല്ലംകുളം, പറവൂർ-ശ്രീനാരായണ എച്ച്എസ്, പുല്ലംകുളം, വൈപ്പിൻ-ടൗൺഹാൾ, മട്ടാഞ്ചേരി, കൊച്ചി-ടൗൺഹാൾ, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ-മഹാരാജാസ് കോളേജ്, എറണാകുളം-എസ്ആർവിഎച്ച്എസ്, തൃക്കാക്കര-ഗവ.ഗേൾസ് യുപി, എറണാകുളം. കുന്നത്തുനാട്-ആശ്രമം എച്ച്എസ്എസ്, പെരുമ്പാവൂർ, പിറവം-നിർമ്മല ജൂനിയർ സ്‌കൂൾ, മുവാറ്റുപുഴ, മുവാറ്റുപുഴ- നിർമ്മല എച്ച്എസ്, മുവാറ്റുപുഴ, കോതമംഗലം-എംഎ കോളേജ്. ഇതേ കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് പോളിങ് സാമഗ്രികളുടെ വിതരണവും നടക്കുക.
Discussion about this post