തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി അമിത് ഷാ കേരളത്തിലുണ്്ടായിരുന്നു. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ഇന്നുതന്നെ ദുരന്തസ്ഥലം സന്ദര്‍ശിക്കും.












