തിരുവനന്തപുരം: ലോകമെമ്പാടുമുളള എല്ലാ മലയാളികള്‍ക്കും ഗവര്‍ണര്‍ പി.സദാശിവം വിഷു ആശംസകള്‍ നേര്‍ന്നു. പ്രതിക്ഷയും പുരോഗതിയും വിളിച്ചോതുന്ന കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമായ വിഷു എല്ലാ മലയാളികള്‍ക്കും ഈ വര്‍ഷം മുഴുവനും ശാന്തിയും ഒരുമയും സമൃദ്ധിയും നല്കുന്നതാവട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.
Discussion about this post