തൃശൂര്‍: ശിവഗിരി മുന്‍ മഠാധിപതി സ്വാമി സ്വരൂപാനന്ദ സമാധിയായി. 105 വയസായിരുന്നു. പൊങ്ങണംകാട് മഠത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് സ്വാമി സ്വരൂപാനന്ദ സമാധിയായത്. പ്രായാധിക്യത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു സ്വാമി സ്വരൂപാനന്ദ.
ശിവഗിരി മുന്‍ പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.












