പത്തനംതിട്ട: തിരുവല്ല-കുമ്പഴ റോഡില്‍ കോഴഞ്ചേരി മുതല്‍ കുമ്പഴ വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 28 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് പത്തനംതിട്ട നിരത്തു വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
Discussion about this post